THE PARADOX

  “ദേ മനുഷ്യാ.. ഇയാളിപ്പോ എണീക്കുന്നുണ്ടോ?? കുറേ നേരായി notification വരുന്നു…പറ്റതില്ലെങ്കി ആ കുന്തം ഒന്ന് പോയി സൈലന്റ് അയ്കി ഇട്ടേച്ചും വാ..” “എനിക്ക് എങ്ങും മേല…ഇവന്മാര്ക്ക് രാത്രിയും പകലും എന്ന് ഒന്നും ഇല്ലേ! മേനെകെടുത്താൻ ആയിട്ട്..” അതൊക്കെ ജോലിക്ക് കേറുമ്പോ ആലോചിക്കണം ആയിരുന്നു..ഹോ! ശല്യം. ഈ കോപ്പ് തീരുന്നില്ലല്ലോ! പോയി എടുക്കുന്നുണ്ടോ ??? മനസ്സാലെ തെറിയും വിളിച് ശിവൻ എഴുന്നെറ്റു… “21 new notifications.” ഓടിച് വായിച്ചു. Priority list-ൽ കേരള മന്ത്രിമാർ .രണ്ട് ശത്രുസംഹാര റിക്വസ്റ്റ് […]

Read more "THE PARADOX"